സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം

ദോഹ. സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം. സയന്‍സ് ,സോഷ്യല്‍ സ്റ്റഡീസ്, മലയാളം, മ്യൂസിക്, ഹിന്ദി അധ്യാപകരേയാണ് വേണ്ടത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും പരിചയ സമ്പന്നരും ഖത്തറില്‍ വിസയുള്ളവരുമായിരിക്കണം. യോഗ്യതയും പരിചയവുമുള്ളവര്‍ hr@scholarsqatar.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക.