Month: March 2025
-
ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി
ദോഹ:ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായ സകരിയ്യ മാണിയൂര്‍ (ജനറല്‍ സെക്രട്ടറി…
Read More » -
റമദാന് പ്രമാണിച്ച് തടവുകാര്‍ക്ക് മാപ്പ് നല്കി ഖത്തര്‍ അമീര്‍
ദോഹ: റമദാന് പ്രമാണിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവ് പുറപ്പെടുവിച്ചു.
Read More » -
ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ : ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . ഗ്രാന്‍ഡക്സ് ലിമോസിന് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് കീഴരിയൂര്‍ സ്വദേശി കണിയാണ്ടി മീത്തല്‍ നൗഷാദ്…
Read More » -
നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.പഴം നിറച്ചത്, ഉന്നക്കായ ,പഴംപൊരി, ചട്ടിപ്പത്തില് ബീഫ്…
Read More » -
വര്‍ക്കി ബോബന് ആദരം
ദോഹ. ഖത്തറിലെ സാമൂഹ്യ സേവന രംഗത്തെ സമര്‍പ്പിത വ്യക്തിത്വവും ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.വി. ബോബന് കേരള പ്രതിപക്ഷ നേതാവ് വിഡി സതീഷനില്‍ നിന്നും ആദരവ്…
Read More » -
ഖത്തറില്‍ ടാക്സ് അടക്കാതെ പിഴ വന്ന സ്ഥാപനങ്ങള്‍ക്ക് പൊതുമാപ്പുമായി ജനറല്‍ ടാക്സ് അതോരിറ്റി
ദോഹ. ഖത്തറില്‍ ഓരോ കമ്പനിയും വര്‍ഷം തോറും അംഗീകൃത ഓഡിറ്റ് കമ്പനി മുഖേന കണക്ക് ശരിയാക്കുകയും ലാഭ വിഹിതത്തിന് കൃത്യമായ നികുതിയടക്കുകയും വേണം. എന്തെങ്കിലും സാഹചര്യത്താല്‍ കണക്ക്…
Read More » -
കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും
ദോഹ: ഈജിപ്തിലെ കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേതൃത്വം നല്‍കും.…
Read More » -
ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ നടപടിയെ ഖത്തര്‍ ശക്തമായി അപലപിച്ചു
ദോഹ. ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായങ്ങളുടെ പ്രവേശനം നിര്‍ത്തിവയ്ക്കാനുള്ള ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിന്റെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു, വെടിനിര്‍ത്തല്‍ കരാര്‍, അന്താരാഷ്ട്ര മാനുഷിക നിയമം, നാലാം…
Read More » -
ഐസിസി ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍
ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഈദ് ബസാറും മെഹന്തി നൈറ്റും സംഘടിപ്പിക്കുന്നു..വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐസിസി ആസ്ഥാനത്താണ്…
Read More » -
മാര്‍ച്ച് പകുതിയോടെ ഖത്തറില്‍ താപ നില ക്രമേണ ഉയരും
ദോഹ. ഏതാനും ദിവസങ്ങള്‍ കൂടി ഖത്തര്‍ തണുത്ത് വിറക്കുമെന്നും മാര്‍ച്ച് പകുതിയോടെ ഖത്തറില്‍ താപ നില ക്രമേണ ഉയരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു
Read More »