ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍. അസിസ്റ്റന്റ് റസ്‌റ്റോറന്റ്മാനേജര്‍, ഹെഡ് വെയിറ്റര്‍, ഹോസ്റ്റസ്, ക്‌ളീനിംഗ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍ hrrecruitdoha98@gmail.com എന്ന ഇമെയിലില്‍ സിവി അയക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക് 77452177 എന്ന നമ്പറില്‍ ബന്ധപ്പെടാം.