Local News

ബ്ലോക്ക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്കായി ശരീഅത്ത് അനുസരിച്ചുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കണം

ദോഹ: ബ്ലോക്ക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്കായി ശരീഅത്ത് അനുസരിച്ചുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാന്‍ പതിനൊന്നാമത് ദോഹ ഇസ്ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സ് ശുപാര്‍ശ ചെയ്തു.

സ്മാര്‍ട്ട് കരാറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതിനും, ബ്ലോക്ക്ചെയിന്‍/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശോധനയ്ക്കായി സാന്‍ഡ്ബോക്സ് പരിതസ്ഥിതികള്‍ സൃഷ്ടിക്കുന്നതിനും, ഇസ് ലാമിക തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന സന്തുലിത ചട്ടക്കൂടുകള്‍ സ്ഥാപിക്കുന്നതിനും സഹകരിക്കാന്‍ ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങള്‍, നിയന്ത്രണ സ്ഥാപനങ്ങള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരോട് സമ്മേളനം ആഹ്വാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!