Local News

അല്‍ മആറാദില്‍ പുതിയ പള്ളി തുറന്നു

ദോഹ. മതകാര്യ മന്ത്രാലയത്തിലെ പള്ളി വകുപ്പ് അല്‍ മആറാദ് പ്രദേശത്ത് 1,260 സ്ത്രീ-പുരുഷ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു വലിയ പള്ളി ഉദ്ഘാടനം ചെയ്തു. 5,024 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!