Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

3,798 വിനോദസഞ്ചാരികളുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്‌കാന ദോഹ തുറമുഖത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസത്തിന്റെ 2022-2023 ക്രൂയിസ് സീസണിന്റെ രണ്ടാം യാത്രയുടെ ഭാഗമായി കാര്‍ണിവല്‍ കോര്‍പ്പറേഷന്റെയും പിഎല്‍സിയുടെയും അനുബന്ധ സ്ഥാപനമായ കോസ്റ്റ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ക്രൂയിസ് കപ്പലായ ‘കോസ്റ്റ ടോസ്‌കാന 3,798 വിനോദസഞ്ചാരികളുമായി ദോഹ തുറമുഖത്തെത്തി.

337 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 8.6 മീറ്റര്‍ ഡ്രാഫ്റ്റും ഉള്ള കപ്പലാണിത്. 6,500 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന കപ്പലില്‍ സ്വന്തമായി വാട്ടര്‍ പാര്‍ക്ക്, 13 നീന്തല്‍ക്കുളങ്ങള്‍, ഹോട്ട് ടബ്ബുകള്‍, 13 റെസ്റ്റോറന്റുകള്‍, 19 വിനോദ ഹാളുകള്‍ എന്നിവയുണ്ട്.

Related Articles

Back to top button