Month: April 2025
-
കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഹമദ് മെഡിക്കല്‍ കോര്പറേഷന്, റിയാദാ മെഡിക്കല്‍ സെന്റര്‍, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി…
Read More » -
കേവലം 25 റിയാലിന് 25 വിഭവങ്ങളോടെയുള്ള വിഷു സദ്യയൊരുക്കി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കേവലം 25 റിയാലിന് 25 വിഭവങ്ങളോടെയുള്ള വിഷു സദ്യയൊരുക്കി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്. ഏപ്രില്‍ 14 ന് വിഷു ദിനത്തിലാണ് വിഷു…
Read More » -
ഖത്തറിലെ പ്രമുഖ മന്തി റസ്റ്റോറന്റിലേക്ക് എക്കൗണ്ടന്റിനെയും വെയിറ്ററേയും ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ പ്രമുഖ മന്തി റസ്റ്റോറന്റിലേക്ക് എക്കൗണ്ടന്റിനെയും വെയിറ്ററേയും ആവശ്യമുണ്ട് . ചുരുങ്ങിയത് ഒരു വര്‍ഷത്തെ പരിചയം വേണം. താല്പര്യമുള്ളവര് [email protected] എന്ന വിലാസത്തിലെ 0097470735999 എന്ന…
Read More » -
ലഹരിക്കെതിരെ സന്ദേശവുമായി ‘നാട്ടൊരുമ’: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വിപുലമായ സംഗമം
ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശവുമായി ശ്രദ്ധേയമായി. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓര്‍മ്മകളിലേക്ക് തിരികെ…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഹാരിസ് പൂച്ചേങ്ങല്‍ ഓവുങ്ങല്‍ – തലക്കടത്തൂര്‍ (ചെറിയമുണ്ടം) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.…
Read More » -
ബ്ലോക്ക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്കായി ശരീഅത്ത് അനുസരിച്ചുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കണം
ദോഹ: ബ്ലോക്ക്ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്കായി ശരീഅത്ത് അനുസരിച്ചുള്ള ഒരു നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാന്‍ പതിനൊന്നാമത് ദോഹ ഇസ്ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സ് ശുപാര്‍ശ ചെയ്തു. സ്മാര്‍ട്ട് കരാറുകള്‍…
Read More » -
അല്‍ മആറാദില് പുതിയ പള്ളി തുറന്നു
ദോഹ. മതകാര്യ മന്ത്രാലയത്തിലെ പള്ളി വകുപ്പ് അല്‍ മആറാദ് പ്രദേശത്ത് 1,260 സ്ത്രീ-പുരുഷ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു വലിയ പള്ളി ഉദ്ഘാടനം ചെയ്തു. 5,024 ചതുരശ്ര…
Read More » -
മലപ്പുറം ജില്ലക്കെതിരായ കുപ്രചരണങ്ങള്‍ പ്രതിഷേധാര്‍ഹം : പ്രവാസി വെല്‍ഫെയര്‍ മലപ്പുറം
ദോഹ: മലപ്പുറം ജില്ലക്കെതിരെ ചില സമുദായ – സംഘടനാ നേതാക്കള്‍ തുടരെ തുടരെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമെന്ന് പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ മലപ്പുറം ജില്ലാക്കമ്മിറ്റി. ഒരു…
Read More » -
ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം
ദോഹ. യുഎഇയില്‍ നടക്കുന്ന ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം പുറപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും അഭിമാനകരമായ മുഹൂര്‍ത്തമാണിത്.
Read More » -
സര്‍ജിക്കല്‍ ആര്‍ട്സ് ആശുപത്രി പൊതുജനാരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദ് സര്‍ജിക്കല്‍ ആര്‍ട്സ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 49 കിടക്കകളുള്ള ആശുപത്രിയില്‍ 22 വാര്‍ഡുകളും കിടത്തിച്ചികിത്സയ്ക്കായാണ്…
Read More »