Uncategorized
മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 8 മുതല്‍ 17 വരെ

ദോഹ: മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 8 മുതല്‍ 17 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണിവരെയായിരിക്കും പ്രദര്‍ശനം . വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 10 മണിവരെയായിരിക്കും.
43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങളാണ് ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. അതില്‍ 11 എണ്ണം പലസ്തീനില്‍ നിന്നുള്ളതാണ് .പലസ്തീനാണ് പുസ്തകമേള.ിലെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥി