Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2025 നവംബറില്‍ ദോഹയില്‍ നടക്കുന്ന 2025 ഖത്തര്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക എംമ്പ്‌ളം അനാച്ഛാദനം ചെയ്തു


ദോഹ. 2025 നവംബറില്‍ നടക്കുന്ന 2025 ഖത്തര്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക എംമ്പ്‌ളം അനാച്ഛാദനം ചെയ്തു. 48 ടീമുകളുടെ ആദ്യ പതിപ്പിന് മുന്നോടിയായാണ് 2025 ഖത്തര്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിനായുള്ള ആധുനികവും ചലനാത്മകവുമായ ഒരു ബ്രാന്‍ഡ് വെളിപ്പെടുത്തിയത്.

Related Articles

Back to top button