Breaking News
ടോര്‍ച്ച് ദോഹയുടെ ജിമ്മിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ദോഹ. ടോര്‍ച്ച് ദോഹയുടെ ജിമ്മിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ടോര്‍ച്ച് ദോഹയുടെ 50, 51 നിലകളിലുള്ള ടോര്‍ച്ച് ക്ലബ്ബിന്റെ ജിമ്മാണ് ഉദ്ഘാടന ദിവസം തന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജിം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഔദ്യോഗികമായി ഇടം നേടിയത്.