Local News
മികച്ച കളിക്കാരനുള്ള പുരസ്‌കാര പട്ടികയില്‍ അക്രം അഫീഫ്, ബൗനെഡ്ജ,ജൂലിയന്‍ ഡ്രാക്സ്ലര്‍ എന്നിവര്‍

ദോഹ. അടുത്തയാഴ്ച നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അവാര്‍ഡുകളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന മികച്ച കളിക്കാരനുള്ള അവാര്‍ഡ് പട്ടികയില്‍ അല്‍ സദ്ദ് താരം അക്രം അഫീഫ്, അല്‍ ഷമാലിന്റെ ബാഗ്ദാദ് ബൗനെഡ്ജ, അല്‍ അഹ്ലിയുടെ ജൂലിയന്‍ ഡ്രാക്സ്ലര്‍ എന്നിവര്‍ സ്ഥാനം നേടി