Local News
യൂസുഫ് അല്‍-നാമ ഖത്തര്‍ ഫൗണ്ടേഷന്‍ പുതിയ സിഇഒ

ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) യൂസിഫ് അല്‍-നാമയെ നിയമിച്ചതായും, സംഘടനയുടെ വൈസ് ചെയര്‍പേഴ്സണായി ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍-താനിക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.