Local NewsUncategorized
ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് 110 പേര്‍ പ്രയോജനപ്പെടുത്തി

ദോഹ. ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ ഏകദേശം 110 കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ അതേ വേദിയില്‍ വെച്ച് ജൂണ്‍ 20 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ വിതരണം ചെയ്യും.