Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ദോഹ. ഖത്തര്‍ ശാന്തപുരം വെല്‍ഫയര്‍ അസോസിയേഷന്റെ മെമ്പര്‍മാരുടെ മക്കളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നല്‍കിയവരെ അനുമോദിച്ചു.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ മിഷ്ഹല്‍ പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ നദ ഫാത്തിമ , ഐഷ ഫാസിന്‍ എന്നിവരെയാണ് ആദരിച്ചത്.

Related Articles

Back to top button