Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഈദുല്‍ അദ്ഹയോടനുബന്ധിച്ച 5 ദിവസത്തെ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് മുശൈരിബ് പ്രോപ്പര്‍ട്ടീസ്

ദോഹ: ഖത്തറിലെ പ്രമുഖ സുസ്ഥിര പ്രോപ്പര്‍ട്ടി ഡെവലപ്പറായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ് ഈദ് അല്‍ അദ്ഹ ആഘോഷത്തോടനുബന്ധിച്ച് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആകര്‍ഷകമായ പ്രവര്‍ത്തനങ്ങളുടെയും വിനോദങ്ങളുടെയും ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 6 മുതല്‍ 10 വരെ മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലെ മുഷൈരിബ് ഗാലേറിയയില്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കായി തത്സമയ വിനോദം, ആവേശകരമായ സ്റ്റേജ് ഷോകള്‍, രസകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെയായിരിക്കും ആഘോഷ പരിപാടികള്‍

Related Articles

Back to top button