Breaking News
2024 ല്‍ ഖത്തറിലെത്തിയത് 2.7 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം

ദോഹ. 2024 ല്‍ ഖത്തറിലെത്തിയത് 2.7 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ചു. നയ പരിഷ്‌കാരങ്ങളിലൂടെയും നിക്ഷേപ പരിപാടികളിലൂടെയും ആഗോള തലത്തില്‍ മികച്ച സ്ഥാനം ഖത്തര്‍ സ്വന്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.