Local News
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറില്‍ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആവേശകരമായ പങ്കാളിത്തത്തോടെ ആഘോഷിച്ചു.

ഇന്ത്യന്‍ എംബസിയുടേയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്.