Month: June 2025
-
പ്രവാസി വെല്‍ഫയര്‍ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നല്കി
ദോഹ. പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രമോഹന് നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം…
Read More » -
പുരസ്കാര നിറവില്‍ ഖത്തര്‍ എയര്‍വേയ്സ്
ദോഹ. സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്സ് 2025-ല്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്സ്. ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി എയര്‍ലൈന്‍ ഓഫ് ദ ഇയര്അംഗീകാരത്തോടൊപ്പം…
Read More » -
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അംഗീകരിച്ചു; ഉടന്‍ നിലവില്‍ വന്നേക്കും
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കുള്ള ഷെങ്കന്‍ ശൈലിയിലുള്ള സിംഗിള്‍ ടൂറിസ്റ്റ് വിസ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും ഉടന്‍ തന്നെ ഇത് പുറത്തിറക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി…
Read More » -
അഹമ്മദാബാദ് വിമാനാപകടം ഇന്‍കാസ് ഖത്തര്‍ അനുശോചിച്ചു
ദോഹ. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലും വിനോദസഞ്ചാരത്തിനിടെ കെനിയയില്‍ വാഹനാപകടത്തില്‍ പെട്ട ഇന്ത്യക്കാരായ ഖത്തര്‍ പ്രവാസികളുടെയും മരണത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. ഐ.സി.സി മുംബൈ ഹാളില്‍ നടന്ന…
Read More » -
Local News
എം സ്വരാജിനെ വിജയിപ്പിക്കുക
ദോഹ. ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ജാതി,മത, വര്‍ഗീയ ശക്തികളുടെ കൂട്ടു കെട്ടിനെ തള്ളികളയണമെന്നും നാടിന്റെ പുരോഗതിക്കും,നേരിന്റെ രാഷ്ട്രീയത്തിനും എം.സ്വരാജിനെ വിജയിപ്പിക്കണമെന്നും യുവകലാസാഹിതി ഖത്തര്‍ നിലമ്പൂരിലെ പ്രിയ വോട്ടര്‍മാരോട്…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജൂണ്‍ 20 ന് അല്‍ ഖോറില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജൂണ്‍ 20 ന് അല്‍ ഖോറില്‍ നടക്കും. ഹാര്‍ബര്‍ ബില്‍ഡിംഗിന് എതിര്‍വശമുള്ള ഇന്‍വിറ്റോ…
Read More » -
ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’ ശ്രദ്ധേയമായി
ദോഹ: ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.സി അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍, ഇന്‍കാസ്…
Read More » -
സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ 4 ദിവസം കൊണ്ട് വിറ്റഴിഞ്ഞത് 47000 കിലോ മാങ്ങകള്‍
ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് വമ്പിച്ച പ്രതികരണം. ഇതിനകം അരലക്ഷത്തോളം പേരാണ് മാമ്പഴോല്‍സവം സന്ദര്‍ശിച്ചത്. പ്രദര്‍ശനത്തിന്റെ ആദ്യ നാലി ദിവസങ്ങളിലായി 47000 കിലോ…
Read More » -
നൂര്‍ – സ്നേഹതീരം ഈദ് മീറ്റ്
ദോഹ. ഖത്തര്‍ മലയാളികളുടെ കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തര്‍, ഓള്‍ഡ് ഐഡിയല്‍ ഡൈനാമിക് ഹാളില്‍ നൂര്‍ എന്ന പേരില്‍ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോകമനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച…
Read More » -
ഏഷ്യന്‍ അറബ് ബിസിനസ് അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചു
ദോഹ. ഇറാന്- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 19 ന് ബഹറൈനിലെ മനാമ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ അറബ് ബിസിനസ് അവാര്‍ഡ് ചടങ്ങ്…
Read More »