Breaking News
സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാമ്പഴോല്‍സവത്തില്‍ 4 ദിവസം കൊണ്ട് വിറ്റഴിഞ്ഞത് 47000 കിലോ മാങ്ങകള്‍

ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന രണ്ടാമത് ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് വമ്പിച്ച പ്രതികരണം. ഇതിനകം അരലക്ഷത്തോളം പേരാണ് മാമ്പഴോല്‍സവം സന്ദര്‍ശിച്ചത്. പ്രദര്‍ശനത്തിന്റെ ആദ്യ നാലി ദിവസങ്ങളിലായി 47000 കിലോ മാങ്ങകള്‍ വിറ്റഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു.