Local News
കൊതിയൂറും ബിരിയാണികളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. കൊതിയൂറും ബിരിയാണികളുമായി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് .ഇലയില്‍ വിളമ്പുന്ന വിവിധയിനം ബിരിയാണികളാണ് ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കുന്നത്.
കല്യാണപ്പുര ബീഫ് ബിരിയാണി ദം , തലശ്ശേരി ചിക്കന്‍ ബിരിയാണി ദം , തലശ്ശേരി മട്ടന്‍ ബിരിയാണി ദം , മീന്‍ ബിരിയാണി ദം എന്നിവക്ക് പുറമേ നെയ്‌ച്ചോറ് പോത്തിറച്ചി വരട്ടിയത്, ചിക്കന്‍ പെരിപെരി നെയ്‌ച്ചോറ് കോംബോ
മുതലായവയും ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981, 30447055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.