Month: August 2025
-
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ
ദോഹ: വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പ്രിസിങ്ക്റ്റില്‍ നടക്കും.ഖത്തറിന്റെ ഭക്ഷണം,…
Read More » -
സെപ്തംബര്‍ 1 മുതല്‍ പാസ്പോര്‍ട്ട് അപേക്ഷകര്‍ എല്ലാ രേഖകളും നേരിട്ട് അപ് ലോഡ് ചെയ്യണം
ദോഹ. വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സേവ വേര്‍ഷന്‍ ഒന്നില്‍ രണ്ടിലേക്ക് മാറുന്നതിനാല്‍ സെപ്തംബര്‍ 1 മുതല്‍ പാസ്പോര്‍ട്ട് അപേക്ഷകര്‍ എല്ലാ രേഖകളും നേരിട്ട് അപ് ലോഡ് ചെയ്യണമെന്ന്…
Read More » -
ജീമാക്സ് സെവന്‍സ് ഫുട്ബോള്‍ : ഫാല്‍ക്കണ്‍ വാരിയേര്‍സ് അല്‍ സുവൈദ് ചാമ്പ്യന്മാര്
ദോഹ. അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ വിതരണ ശൃംഖലയായ ജീ മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ജീമാക്സ് കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എഫ് സിസനാഇയ ജീമാക്സ്…
Read More » -
ജെബി കെ ജോണിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്
ദോഹ. ജെബി കെ ജോണിന് ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര വിതരണ ചടങ്ങില്‍ ചാണ്ടി…
Read More » -
ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ : ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി .ദോഹയിലെ എലൈറ്റ് ഇന്റര്‍ നാഷണല്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ കോമല്ലൂര്‍…
Read More » -
ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ ഇസ്രായേലിന് മേല്‍ ആഗോള സമ്മര്‍ദ്ദം ചെലുത്തണം
ദോഹ. ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ ഇസ്രായേലിന് മേല്‍ ആഗോള സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിലേറെയായി നിര്‍ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചിട്ടും ഇസ്രായേല്‍ ഇതുവരെയും…
Read More » -
ആഫ്ടര്‍ സെയില്‍സ് സര്‍വീസില്‍ വീഴ്ചവരുത്തിയ കാര്‍ ഡീലര്‍ക്കെതിരെ നടപടി
ദോഹ. ഖത്തറിലെ പേള്‍ ഐലന്റില്‍ ആഫ്ടര്‍ സെയില്‍സ് സര്‍വീസില്‍ വീഴ്ചവരുത്തിയ കാര്‍ ഡീലര്‍ക്കെതിരെ നടപടിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. യുനൈറ്റഡ് കാര്‍സ് അല്‍ മനക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന്…
Read More » -
പുതിയ അധ്യായനവര്ഷമാരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂള്‍ മേഖലകളുടെ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍
ദോഹ: ഖത്തറില്‍ 2025- 26 അധ്യായനവര്ഷമാരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂള്‍ മേഖലകളുടെ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി അശ് ഗാല്‍ . ഖത്തറിലുടനീളമുള്ള 669 സ്കൂളുകളുടെ സ്കൂള്‍ മേഖല സുരക്ഷാ…
Read More » -
നെഹ്റു ട്രോഫി ബോട്ട് റൈസ് ലൈവ് സ്ട്രീമിംഗ് ആഗസ്ത് 30 ന് ഐസിസിയില്‍
ദോഹ. നെഹ്റു ട്രോഫി ബോട്ട് റൈസ് ലൈവ് സ്ട്രീമിംഗ് ആഗസ്ത് 30 ന് ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഐസിസി അശോക ഹാളില്‍…
Read More » -
നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സിന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം
ദോഹ. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നോര്‍ക്കാ കെയര്‍ ഇന്‍ഷുറന്‍സിന് സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ…
Read More »