Local News
ഹുവാവേ ഇന്റലിജന്റ് സഹകരണത്തിനുള്ള ആഗോള മികച്ച വിതരണ പങ്കാളി’ എന്ന ബഹുമതി ഇന്റര്‍ടെക് ഗ്രൂപ്പിന്

ദോഹ. ഹുവാവേ ഇന്റലിജന്റ് സഹകരണത്തിനുള്ള ആഗോള മികച്ച വിതരണ പങ്കാളി’ എന്ന ബഹുമതി ഇന്റര്‍ടെക് ഗ്രൂപ്പിന് . ചൈനയിലെ ഷാങ്ഹായില്‍ നടന്ന ഹുവാവേ കണക്റ്റ് 2025-ല്‍ വെച്ച് ഇന്റര്‍ടെക് ഗ്രൂപ്പ് സീനിയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഷ്‌റഫ് എന്‍.കെ പുരസ്‌കാരം ഏറ്റുവാങ്ങി.
