Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈദുല്‍ അദ്ഹ പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി അബ്‌സൊല്യൂട്ട് ബാര്‍ബിക്യൂ


സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഈദുല്‍ അദ്ഹ പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി അബ്‌സൊല്യൂട്ട് ബാര്‍ബിക്യൂ. കുറഞ്ഞകാലം കൊണ്ട് ഖത്തറിലെ ബാര്‍ബിക്യൂ പ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയ ഗ്രില്‍ ബുഫെ റെസ്റ്റോറന്റ് ആയ അബ്‌സൊല്യൂട്ട് ബാര്‍ബക്യൂസില്‍ ഈദി നോടനുബന്ധിച്ചു പ്രത്യേക അണ്‍ലിമിറ്റഡ് ബാര്‍ബിക്യൂകള്‍ ആരംഭിച്ചു.
ഈദ് ഓഫര്‍ താഴെ കാണിച്ച കോഡ് പ്രയോജനപ്പെടുത്തി പത്തു ശതമാനം വരെ ഓഫര്‍ ലഭിക്കുന്നതാണ്.
IMQABS@10%
നിബന്ധനകള്‍ 44554797 അല്ലെങ്കില്‍ 55433359 വിളിച്ച് റിസര്‍വേഷന്‍ ഉറപ്പുവര്‍ത്തുക.ജൂണ്‍ 27 മുതല്‍ ജൂണ്‍ 30 വരെ മാത്രമേ റിഡീം ചെയ്യാന്‍ കഴിയൂ . ഈ ഓഫറില്‍ പാനീയങ്ങള്‍ ഉള്‍പ്പെടുന്നതല്ല. സല്‍വ റോഡ് റാഡിസണ്‍ ബ്‌ളൂ ഹോട്ടലിന് സമീപത്തായി മുന്‍തസ ഏരിയയയിലുള്ള ഡു സിറ്റ് ഡി 2 ബില്‍ഡിങ്ങിലാണ് അബ്‌സല്യൂട്ട് ബാര്‍ബിക്യൂസ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button