Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

മിസൈദ് റോഡ് എക്‌സിറ്റ് ഇ റിംഗ് റോഡിലേക്കുള്ള താല്‍ക്കാലിക റോഡ് അടച്ചിടുന്നു

ദോഹ. മിസൈദ് റോഡ് എക്‌സിറ്റ് ഇ റിംഗ് റോഡിലേക്കുള്ള താല്‍ക്കാലിക റോഡ് അടച്ചിടുന്നു . നവംബര്‍ 8 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെയും നവംബര്‍ 9 ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 5 വരെയുമാണ് അടച്ചിടല്‍ പ്രാബല്യത്തിലുണ്ടാവുക.

Related Articles

Back to top button