Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണങ്ങള്‍, 989 രോഗികള്‍, 597 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 9 കോവിഡ് മരണങ്ങള്‍, ചികിത്സയിലായിരുന്ന 41, 42, 56, 58, 63, 68, 69, 79, 85 വയസ്സ് പ്രായമുള്ള 9 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 357 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11120 പരിശോധനകളില്‍ 168 യാത്രക്കാരടക്കം 989 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 597 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 21610 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 167 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1467 ആയി. 41 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 489 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button