
മെട്രോലിങ്ക് എം 120 ബസ്സ് ന്യൂ സലത്തയിലേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ മെട്രോയുടെ ഫീഡര്‍ ബസ് ശൃംഖലയായ മെട്രോലിങ്ക്, ന്യൂ സലത്തയെ ബന്ധിപ്പിക്കുന്നതിന് റെഡ് ലൈനിലെ എം120 സേവനങ്ങള്‍ വിപുലീകരിച്ചു.

നുഐജെയിലെ എം 139 ബസ് സ്റ്റോപ്പ് ലൊക്കേഷനുകള്‍ മാറുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.

ജൂലൈ 24 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക





