Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇന്ന് ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാജ്യത്തെത്തുന്ന അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഇന്ന് ദോഹയിലെത്തും. രാജ്യത്തെത്തുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിക്കും.

ഗള്‍ഫ് ഉപരോധത്തിന് ശേഷം ആദ്യമായാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ദോഹയിലെത്തുന്നത്.

Related Articles

Back to top button