Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ മ്യൂസിയംസും ഖത്തര്‍ പോസ്റ്റും ചേര്‍ന്ന് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്മാരക സ്റ്റാമ്പ് ശേഖരം പുറത്തിറക്കി

ദോഹ. ഖത്തര്‍ മ്യൂസിയംസും ഖത്തര്‍ പോസ്റ്റും ചേര്‍ന്ന് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്മാരക സ്റ്റാമ്പ് ശേഖരം പുറത്തിറക്കി

നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറില്‍ നടന്ന ചടങ്ങിലാണ് ഈ വിശിഷ്ട ശേഖരം അനാച്ഛാദനം ചെയ്തത്. ഖത്തര്‍ പോസ്റ്റിന്റെ ശാശ്വത പൈതൃകവും നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിന്റെ ഐക്കണിക് പൈതൃകവും ഒരുമിച്ച് കൊണ്ടുവരുന്ന ഈ സ്റ്റാമ്പുകള്‍, ഒരു സാംസ്‌കാരിക നാഴികക്കല്ലെന്ന നിലയിലും രാജ്യത്തിന്റെ കൂട്ടായ സ്മരണയുടെ സംരക്ഷകനെന്ന നിലയിലും മ്യൂസിയത്തിന്റെ പങ്കിനെ ആഘോഷിക്കുന്നതാണ് .

Related Articles

Back to top button