Breaking News
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളില്‍

ദോഹ. അല്‍ ബെയ്ത്ത് സ്റ്റേഡിയം, ലുസൈല്‍ സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, 974, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നീ ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളിലായാണ് ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 നടക്കുകയെന്ന് ഫുട്ബോള്‍ മത്സരങ്ങളുടെ സംഘാടക സമിതി സിഇഒ ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിം വെളിപ്പെടുത്തി.




