Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഇന്ത്യയിലെ എജ്യുക്കേറ്റ് ഗേള്‍സ് പ്രോജക്റ്റിന്റെ സ്ഥാപകയും സിഇഒയുമായ സഫീന ഹുസൈന്‍ വൈസ് പുരസ്‌കാരം ഏറ്റുവാങ്ങി

ദോഹ: ഇന്ത്യയിലെ എജ്യുക്കേറ്റ് ഗേള്‍സ് പ്രോജക്റ്റിന്റെ സ്ഥാപകയും സിഇഒയുമായ സഫീന ഹുസൈന്‍ വൈസ് പുരസ്‌കാരം ഏറ്റുവാങ്ങി . ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനിയില്‍ നിന്നാണ് 2023ലെ വിദ്യാഭ്യാസത്തിനുള്ള വൈസ് പ്രൈസ് ഇന്ത്യയിലെ എജ്യുക്കേറ്റ് ഗേള്‍സ് പ്രോജക്റ്റിന്റെ സ്ഥാപകയും സിഇഒയുമായ സഫീന ഹുസൈന്‍ ഏറ്റുവാങ്ങിയത്. സമ്മാനിച്ചു. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ലാഭേച്ഛയില്ലാത്ത സംഘടന കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി അവര്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണീ പുരസ്‌കാരം.

Related Articles

Back to top button