Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫിറ്റ്നസ് സോണിന്റെ പുതിയ ശാഖ ബിന്‍ ഉംറാനില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ : ഫിറ്റ്നസ് സോണിന്റെ പുതിയ ശാഖ ബിന്‍ ഉംറാനില്‍ സ്ട്രീറ്റ് 361ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മുഹ്സിന്‍ പള്ളത്ത്, അഷ്റഫ് വട്ടത്ത്പറമ്പില്‍, ഷബീര്‍ മോന്‍, ഫാസി, ശറഫുദ്ധീന്‍ എരിഞ്ഞിപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.

പേഴ്സണല്‍ ട്രെയിനിംഗ്, ഏയറോബിക്സ് ട്രെയിനിംഗ്, ബോഡി ടോണിംഗ്, കാര്‍ഡിയോ ട്രെയിനിംഗ്, ഡയറ്റ് അഡൈ്വസ്, ഗ്രൂപ്പ് ട്രെയിനിംഗ്, വെയിറ്റ് ലോസ് പ്രോഗ്രാം, തുടങ്ങിയ നിരവധി സേവനങ്ങള്‍ സെന്ററില്‍ നിന്ന് ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് 200 റിയാലും 3 മാസത്തേക്ക് 500 റിയാലിന് ചേരുമ്പോള്‍ ഒരു മാസം സൗജന്യമായി ലഭിക്കുന്നു, 6 മാസത്തേക്ക് 800 റിയാലിന് ചേരുമ്പോള്‍ ഒരു മാസം സൗജന്യമായി ലഭിക്കുന്നു, ഒരു വര്‍ഷത്തേക്ക് 1500 റിയാലിന് ചേരുമ്പോള്‍ രണ്ട് മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 44581368, 50222464 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button