Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പുതുവത്സരത്തോടനുബന്ധിച്ച് റവാബി ഹൈപര്‍മാര്‍ക്കറ്റിന്റെ മിഡ്‌നൈറ്റ് സെയില്‍ നാളെ മുതല്‍

ദോഹ. പുതുവത്സരത്തോടനുബന്ധിച്ച് റവാബി ഹൈപര്‍മാര്‍ക്കറ്റിന്റെ മിഡ്‌നൈറ്റ് സെയില്‍ ഡിസംബര്‍ 27 മുതല്‍ ഡിസംബര്‍ 31 വരെ എല്ലാ റവാബി ഔട്ട്‌ലെറ്റുകളിലും രാത്രി 11:00 മണി മുതല്‍ പുലര്‍ച്ചെ 2:00 മണി വരെ നടക്കും.
ആകര്‍ഷകമായ ഓഫറുകളാണ് ഈ സെയിലിന്റെ പ്രത്യേകത. ഓരോ ദിവസവും വ്യത്യസ്ത ഉല്‍പ്പന്നങ്ങളില്‍ അദ്ഭുതകരമായ ഓഫറുകള്‍ ഒരുക്കുന്നതിനാല്‍ എല്ലാ രാത്രിയും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.
ഇലക്ട്രോണിക്‌സ്, ഗ്രോസറീസ്, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ അതിശയകരമായ വിലക്കിഴിവുകള്‍ ലഭ്യമാണ്.

Related Articles

Back to top button