Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ ഇഅ്തികാഫിനായി 189 പള്ളികള്‍ അനുവദിച്ച് ഔഖാഫ് മന്ത്രാലയം

ദോഹ: വിശുദ്ധ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫിനായി 189 പള്ളികള്‍ അനുവദിച്ച് ഔഖാഫ് മന്ത്രാലയം. ആരാധനക്കായി മുഴു സമയവും പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ ഇഅതികാഫിന്റെ കര്‍മ്മശാസ്ത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button