Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsLocal News

ഖത്തര്‍ പോര്‍ട്ടുകളിലെ ചരക്ക് നീക്കത്തില്‍ വന്‍ വളര്‍ച്ച

ദോഹ. ഖത്തര്‍ പോര്‍ട്ടുകളിലെ ചരക്ക് നീക്കത്തില്‍ വന്‍ വളര്‍ച്ചയെന്ന് മവാനി ഖത്തര്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 60% വര്‍ദ്ധനവാണുണ്ടായത്.
കന്നുകാലികളുടെ എണ്ണത്തിലും കപ്പലുകളുടെ വരവിലും യഥാക്രമം 81% ഉം 14% ഉം വര്‍ദ്ധനവുണ്ടായി.

Related Articles

Back to top button