Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃത്താല ആസ്പയര്‍ കോളേജില്‍ മെഗാ ജോബ് ഫെയര്‍ നാളെ

തൃത്താല. തൃത്താല ആസ്പയര്‍ കോളേജില്‍ മെഗാ ജോബ് ഫെയര്‍ നാളെ
ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും ഒട്ടേറെ അവസരങ്ങള്‍. ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ജോലി നേടാം. തൃത്താല ആസ്പയര്‍ കോളേജില്‍ ജൂലൈ 10 ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ കരിയര്‍ രംഗത്ത് നിങ്ങള്‍ക്ക് വഴികാട്ടും. ജോബ് ഫെയറില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യുക

https://docs.google.com/forms/d/e/1FAIpQLSf-2h7W5hfCzBl7Ibs0BFUSTZJV5NdIlTynwZX0ez1O7UArrg/viewform?usp=header

Related Articles

Back to top button