Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എന്‍.കെ മുസ്തഫ സാഹിബിന് സ്വീകരണം

തുര്‍ക്കി പര്യടനത്തിന്റെ ഭാഗമായി പ്രിന്‍സ് ഐലന്റിലെത്തിയ സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ മുസ്തഫ സാഹിബിന് സഹപ്രവര്‍ത്തകര്‍ പ്രിന്‍സ് ഐലന്റിലെ ക്ലോക്ക് ടവറിന് മുമ്പില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഗ്രൂപ്പ് ടെന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹ്‌മാന്‍ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കരീം വി.എം, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസ, വീ വണ്‍ ഗ്ലോബല്‍ ട്രാന്‍സ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് മുസ്തഫ സാഹിബിനെ സ്വീകരിച്ചു.

ഡോ. ഹംസയും, ഡോ. അബ്ദുല്‍ റഹ്‌മാനും മുസ്തഫ സാഹിബിന് പൂമാല സമ്മാനിച്ചാണ് സ്വീകരിച്ചത്.

Related Articles

Back to top button