Uncategorized

ഫൈസല്‍ കുപ്പായി അനുശോചന യോഗം ഇന്ന്

ദോഹ. മന്‍സൂറയിലെ കെട്ടിടം തകര്‍ന്ന് മരിച്ച ഫൈസല്‍ കുപ്പായി അനുശോചന യോഗം ഇന്ന് രാത്രി 9 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. ഖത്തര്‍ നിലമ്പൂര്‍ കൂട്ടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫൈസലുമായി ബന്ധപ്പെട്ട എല്ലാവരേയും പ്രസ്തുത യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!