Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മലയാളി ഗായകന്‍ മുഹമ്മദ് തൊയ്യിബിന് ബംഗ്ലാദേശ് കമ്മ്യൂണിറ്റിയുടെ ആദരം

ദോഹ. വിവിധ ഭാഷകളിലുള്ള ഗാനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ഗായകന്‍ മുഹമ്മദ് തൊയ്യിബിന് ബംഗ്ലാദേശ് കമ്മ്യൂണിറ്റിയുടെ ആദരം. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഖത്തറിലെ സംഗീത മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ബംഗ്ലാദേശ് എംബസിയിലെ കൗണ്‍സിലര്‍ മുഹമ്മദ് ബാരികുല്‍ ഇസ്ലാം പുരസ്‌കാരം സമ്മാനിച്ചു.

Related Articles

Back to top button