Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . പാറമ്മല്‍ അബ്ദുല്‍ മജീദ് ( മജീദ് മുത്തേടം) ( 47 വയസ്സ് ) ആണ് മരിച്ചത്. ദീര്‍ഘകാലം ദോഹ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളില്‍ സജീവമായിരുന്നു. ഖത്തര്‍ കെഎംസിസി സംസ്ഥാന കൗണ്‍സിലറും പ്രാദേശിക ഭാരവാഹിയുമായിരുന്നു. ഭാര്യയും നാലു മക്കളുമുണ്ട്

പിതാവ് – കുഞ്ഞിമുഹമ്മദ് ഹാജി പാറമ്മല്‍

മാതാവ് – മറിയുമ്മ

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മുത്തേടം മരത്തിന്‍കടവ് ജുമാമസ്ജിദില്‍ നടക്കും.

Related Articles

Back to top button