Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കൊമേര്‍സ്യല്‍ ബാങ്കിന്റെ പല ശാഖകളും പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറിയിരുന്ന
കൊമേര്‍സ്യല്‍ ബാങ്കിന്റെ പല ശാഖകളും പ്രവര്‍ത്തനം പുനരാരംഭിച്ചതായി ബാങ്ക് അറിയിച്ചു.

ഗ്രാന്‍ഡ് ഹമദ് (റീട്ടെയില്‍ ബാങ്കിംഗ് കോര്‍പ്പറേറ്റ് ബാങ്കിംഗ്)
അല്‍ റയ്യാന്‍ (റീട്ടെയില്‍ ബാങ്കിംഗ് കോര്‍പ്പറേറ്റ് ബാങ്കിംഗ്)
അല്‍ വക്ര അവന്യൂ (റീട്ടെയില്‍ ബാങ്കിംഗ് കോര്‍പ്പറേറ്റ് ബാങ്കിംഗ്)
ഐന്‍ ഖാലിദ് (കോര്‍പ്പറേറ്റ് ബാങ്കിംഗ്)
അല്‍ ഹിലാല്‍ (റീട്ടെയില്‍ ബാങ്കിംഗ്)
ലെ ബൊളിവാര്‍ഡ് (റീട്ടെയില്‍ ബാങ്കിംഗ്)
കൊമേഴ്സ്യല്‍ ബാങ്ക് പ്ലാസ (റീട്ടെയില്‍ ബാങ്കിംഗ്)
അല്‍ ഖോര്‍ (റീട്ടെയില്‍ ബാങ്കിംഗ്)
ഡി-റിംഗ് പ്രീമിയം ലോഞ്ച്
എന്നീ ശാഖകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ (രാവിലെ 9:00 ഉച്ചയ്ക്ക് 2:00)വരെ പ്രവര്‍ത്തിക്കും.

ദാര്‍ അല്‍ സലാം മാള്‍ (റീട്ടെയില്‍ ബാങ്കിംഗ്)
സിറ്റി സെന്റര്‍ (റീട്ടെയില്‍ ബാങ്കിംഗ്)
വില്ലജിയോ മാള്‍ (റീട്ടെയില്‍ ബാങ്കിംഗ്)
ദോഹ ഫെസ്റ്റിവല്‍ സിറ്റി (റീട്ടെയില്‍ ബാങ്കിംഗ്)
വെന്‍ഡോം മാള്‍ പ്രീമിയം ലോഞ്ച്

എന്നിവ ശനി മുതല്‍ വ്യാഴം വരെ (രാവിലെ 9:00 ഉച്ചയ്ക്ക് 2:00) വരെ പ്രവര്‍ത്തിക്കും.

Related Articles

Back to top button