Local News

ആന്റി ഡ്രഗ് കാമ്പയിനുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

ദോഹ. സമൂഹത്തെ ഗ്രസിക്കുന്ന ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരിക്കുന്നതിനായി ആന്റി ഡ്രഗ് കാമ്പയിനുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ രംഗത്ത് .
കുടുംബങ്ങളേയും യുവാക്കളേയും ലഹരിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ലഹരിയുടെ കെണിയില്‍ വീഴുന്നതില്‍ നിന്നും രക്ഷിക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!