ഇന്നലത്തെ മഴയില്‍ റിപ്പോര്‍ട്ട് ചെയ്ത 770 മഴവെള്ളക്കെട്ടുകളില് ഏകദേശം 85% നീക്കം ചെയ്തു

ഇന്നലത്തെ മഴയില്‍ റിപ്പോര്‍ട്ട് ചെയ്ത 770 മഴവെള്ളക്കെട്ടുകളില് ഏകദേശം 85% നീക്കം ചെയ്തതായും ബാക്കിയുള്ളവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും പൊതുമരാമത്ത് അതോറിറ്റി
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെയടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ്
ഇന്നലത്തെ മഴയില്‍ റിപ്പോര്‍ട്ട് ചെയ്ത 770 മഴവെള്ളക്കെട്ടുകളില് ഏകദേശം 85% നീക്കം ചെയ്തതായും ബാക്കിയുള്ളവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും പൊതുമരാമത്ത് അതോറിറ്റി
അല്‍ വക്ര, അല്‍ വുകൈര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, മെബൈരീക്ക് എന്നിവയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍, വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സഹായകമായതെന്നും തങ്ങളുടെ ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും പ്രവര്ത്തനസജ്ജരാണെന്നും അഷ്ഗാല്‍ വ്യക്തമാക്കി
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, നാഷണല്‍ കമാന്‍ഡ് സെന്റര്‍, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുടെ ഏകോപനത്തിലാണ് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്.