Breaking News
ദോഹയില്‍ നിന്നും അമ്പതോളം ഡെസ്റ്റിനേഷനുകളിലേക്ക് ഇന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ ലിമിറ്റഡ് ഷെഡ്യൂള്‍ സര്‍വീസുകള്‍

ഖത്തറിലെ വ്യോമപാത അടഞ്ഞുകിടക്കുന്നതിനാല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് ഖത്തര്‍ എയര്‍വേയ്സ് ലിമിറ്റഡ് ഷെഡ്യൂള്‍ സര്‍വീസുകള്‍ നടത്തുന്നത്. വരും ദിവസങ്ങളില്‍ സര്‍വീസുകളുടെയെണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണറിയുന്നത്.


