Local News
വിഷു സദ്യയൊരുക്കാന്‍ ഫ്രഷ് ഇന്ത്യന്‍ പച്ചക്കറികളും മറ്റു ചേരുവകളുമൊരുക്കി സഫാരി

വിഷു സദ്യയൊരുക്കാന്‍ ഫ്രഷ് ഇന്ത്യന്‍ പച്ചക്കറികളും മറ്റു ചേരുവകളുമൊരുക്കി സഫാരി
ഖത്തര്‍ മലയാളികള്‍ക്ക് വിഷു സദ്യയൊരുക്കാന്‍ ഫ്രഷ് ഇന്ത്യന്‍ പച്ചക്കറികളും മറ്റു അവശ്യ ചേരുവകളും പ്രത്യേക വിലയില്‍ ലഭ്യമാക്കി കുടുംബങ്ങളുടെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്.
സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിഷു സദ്യക്കാവശ്യമായ ഫ്രഷ് പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും ലഭ്യമാണ് .