Uncategorized
ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി റീല്‍സ് മത്സരം 2026 ന് മെയ് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

ലോക മാതൃദിനം 2026 ന്റെ പശ്ചാത്തലത്തില്‍ അമ്മയുടെ സ്നേഹം, ത്യാഗം, ജീവിതത്തിലെ അമ്മയുടെ പ്രാധാന്യം എന്നിവ പ്രമേയമാക്കി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി റീല്‍സ് മത്സരം 2026 ന് മെയ് 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം
വീഡിയോ ദൈര്‍ഘ്യം – പരമാവധി 2 മിനിറ്റായിരിക്കും, ഒരു ടീമില്‍ കുറഞ്ഞത് 2 പേരെങ്കിലും ഉണ്ടായിരിക്കണം
ഖത്തറില്‍ ഉള്ളവര്‍ക്കായി മാത്രമാണ് ഈ മത്സരം
ഒന്നും രണ്ടും സമ്മാനം നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. കൂടാതെ മികച്ച നടനും നടിക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
7072 7289 , 6625 1856, 3383 6541 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

