Uncategorized
മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ഇംഗ്ലീഷ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ഓപണ്‍ ഹൗസ് മീറ്റിംഗ് സെപ്തംബര്‍ 24ന്
അഫ്‌സല്‍ കിളയില്‍ : –
ദോഹ : മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ഇംഗ്ലീഷ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ഓപണ്‍ ഹൗസ് മീറ്റിംഗ് സെപ്തംബര്‍ 24ന് നടക്കും. സൂം പ്ലാറ്റ്‌ഫോമിലൂടെ വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ് മീറ്റിംഗ്. ചടങ്ങില്‍ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും ബഹ്റൈന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ച്ചറുമായ ജോയല്‍ ഇന്ദ്രുപതി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
പരിപാടിയില്‍ പങ്കെടുക്കാനായി താഴെ കാണുന്ന സും ഐഡിയും പാസ്‌കോഡും ഉപയോഗിക്കാവുന്നതാണ്.
മീറ്റിംഗ് ഐഡി : 81350857445
പാസ്സകോഡ്് : 2021
കൂടുതല്‍ വിവരങ്ങള്‍ക് : അബ്ദുല്ല പൊയില്‍ : 55443465, സയീദ് സല്‍മാന്‍ : 33249716