Uncategorized
കുഴിമണ്ണില്‍ തോമസ് ജോണ്‍ ദോഹയില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : ഉരീദു മുന്‍ ജീവനക്കാരനും ഫ്രണ്ട്സ് ഓഫ് തിരുവല്ല അംഗവുമായിരുന്ന കുഴിമണ്ണില്‍ തോമസ് ജോണ്‍ (റോയ്) 62 വയസ്സ് ദോഹയില്‍ നിര്യാതനായി. കഴിഞ്ഞ ഒരു മാസത്തോളമായി അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
തിരുവല്ല കുമ്പനാട് സ്വദേശിയാണ്. റീമി ജോണാണ് ഭാര്യ, റോഹിന് തോമസ് ജോണ്‍ മകനാണ്. റിങ്കി മകളാണ്, ടീന തോമസ് മരുമകളാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തോമസ് ജോണിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.