
Archived Articles
അല്‍ മസ്റൂഅ യാര്‍ഡില്‍ ഈദ് അവധിക്ക് വിറ്റത് 41 ടണ്‍ പച്ചക്കറികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ മസ്റൂഅ യാര്‍ഡില്‍ ഈദ് അവധിക്ക് വിറ്റത് 41 ടണ്‍ പച്ചക്കറികള്‍ . പ്രാദേശികമായ 13 ഫാമുകളാണ് പങ്കെടുത്തത്. ചൂട് കൂടിയ കാലാവസ്ഥ പച്ചക്കറി കൃഷിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമ്പോഴും ശുദ്ധമായ ജൈവഉല്‍പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
440 കിലോ ഈത്തപഴവും ഈ ദിവസങ്ങളില്‍ ഇവിടെ വിറ്റു.