Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസം സുരക്ഷിതമാക്കുക, ബോധവത്കരണ സെമിനാര്‍ ആഗസ്ത് 26 ന്

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസം സുരക്ഷിതമാക്കുക എന്ന ശീര്‍ഷകത്തില്‍ വാടാനപ്പള്ളി പ്രവാസി സെക്കുലര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാര്‍ ആഗസ്ത് 26 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും.

ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Back to top button