
Breaking News
ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ
അമാനുല്ല വടക്കാങ്ങര
ദോഹ. മറ്റു രാജ്യങ്ങളില്‍ നിന്നോ, രാജ്യങ്ങളിലേക്കോ ഖത്തറിലൂടെ ട്രാന്‍സിറ്റ് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ .
5 മണിക്കൂറെങ്കിലും ഖത്തറില്‍ താമസമുള്ള യാത്രക്കാര്‍ക്കാണ് വിസ ലഭിക്കുക. 96 മണിക്കൂര്‍ വരെ ഖത്തറില്‍ തങ്ങുന്നതിനുള്ള ട്രാന്‍സിറ്റ് വിസ ലഭിക്കുമെന്ന് വിസിറ്റ് ഖത്തര്‍ സൈറ്റ് വ്യക്തമാക്കുന്നു .